അറിയിപ്പുകൾ

"സ്വാഗതം - പാണ്ടിക്കാട് ഗവ ഹയര്‍ സെക്കന്‍ററി സ്കൂള്‍"

സ്കൂള്‍ ലോക നിലവാരത്തിലേക്ക്

പാണ്ടിക്കാട് ഗവ ഹയര്‍ സെക്കന്‍ററി സ്കൂള്‍ കേരള സര്‍ക്കാറിന്‍റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ ഉള്‍പ്പെടുത്തി ആഗോള നിലവാരത്തിലേക്ക് ഉയരുന്നു. രണ്ട് ഘട്ടങ്ങളിലായി 24 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.


വികസ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്കൂള്‍ കോമ്പൌണ്ട്