ഡിസംബര്‍ 26 ലെ സൂര്യഗ്രഹണം എന്ത് ...... ? എങ്ങിനെ.............?
യു.പി വിഭാഗം കുട്ടികള്‍ക്ക് നടന്ന സൂര്യഗ്രഹണ ക്ലാസ്സ്
👉 https://youtu.be/OKBMx4pK2HI
ക്ലാസ്സെടുത്തവര്‍
പി. വിനയന്‍ മാസ്റ്റര്‍ (Headmaster- GLPS Pattanamkundu)
ഇല്ല്യാസ് മാസ്റ്റര്‍ (Teacher GBHSS Manjeri)
അബ്ദുല്‍ നാസര്‍ മാസ്റ്റര്‍ (Teacher GBHSS Manjeri)
മേധ വി മല്ല്യ (Science Club Member- GBHSS Manjeri)
ഇമ. കെ.ഐ (Science Club Member- GBHSS Manjeri)
ദില്‍ഫ. വി (Science Club Member- GBHSS Manjeri)
