അറിയിപ്പുകൾ

"സ്വാഗതം - പാണ്ടിക്കാട് ഗവ ഹയര്‍ സെക്കന്‍ററി സ്കൂള്‍"


 പാണ്ടിക്കാട് ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്തു അധ്യാപകരുടെ കൂട്ടായ്മയിൽ വാങ്ങിയ 20 ഫോണുകളോടൊപ്പം പി ടി എ കമ്മിറ്റി മുൻകയ്യെടുത്തു രാഷ്ട്രീയ പാർട്ടികളുടെയും സന്നദ്ധസംഘനകളുടെയും സഹകരണത്തോടെ മറ്റുള്ളവർക്കും പഠന സൗകര്യം ഒരുക്കി നൽകി. പരിപാടിയുടെ ഔപചാരികമായ ഉദ്ഘടനം 

ജൂലൈ 6 ന് ചൊവ്വ 3 pm നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഷൈനി മാത്യൂ പി.ടി.എ വൈസ് പ്രസിഡന്റ് എ.ടി ഉമ്മർ മാസ്റ്റർക്ക് നൽകി നിർവഹിച്ചു.