▄▄▄▄▄▄▄▄▄▄▄▄▄▄▄▄▄▄
➖ അഡ്മിഷന്‍ 2022 ➖
💠💠💠💠💠💠💠💠💠
5 മുതല്‍ 10 വരെ
ഇംഗ്ലീഷ് & മലയാളം മീഡിയം
💠💠💠💠💠💠💠💠💠
🔸 എട്ടാം ക്ലാസ്സ്
2022 മെയ് 9,10,11,12
തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം
🔸 അഞ്ചാം ക്ലാസ്സ്
2022 മെയ് 16,17,18,19
തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം
🔸 ആറ്,ഏഴ്,ഒമ്പത്,പത്ത് ക്ലാസ്സുകള്‍
2022 മെയ് 20,21,23 വെള്ളി, ശനി, തിങ്കള്‍
🔗🔗🔗🔗🔗🔗🔗
ആവശ്യമായ രേഖകൾ
1. മുമ്പ് പഠിച്ച സ്കൂളിലെ TC
2. ജനന സർട്ടിഫിക്കറ്റ് പകർപ്പ്
3. ആധാർ കാർഡ് പകർപ്പ്
▪️▪️▪️▪️▪️▪️▪️▪️▪️
അധ്യാപക പരിശീലനം, മൂല്യനിര്‍ണ്ണയം എന്നിവ നടക്കുന്നതിനാല്‍
പ്രവേശനം ഈ ദിവസങ്ങളില്‍ മാത്രം
▪️▪️▪️▪️▪️▪️▪️▪️▪️
👉🏻 ഒരു ദിവസം1💯 ടോക്കണ്‍ മാത്രം
ടോക്കണ്‍ അന്നേ ദിവസം രാവിലെ സ്‌കൂളില്‍ വിതരണം ചെയ്യുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന നമ്പറില്‍ വിളിക്കുക
9447259164, 9846045401
