ഹയര്‍ സെക്കന്ററി വിഭാഗം ഗണിതം ഒന്നാം സഥാനം
മഞ്ചേരി ഉപജില്ലാ ശാസ്ത്രമേളയിൽ ആതിഥേയത്വം വഹിച്ച പാണ്ടിക്കാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് തിളങ്ങുന്ന വിജയം.
ശാസ്ത്രമേള ചരിത്ര വിജയമാക്കാൻ സഹകരിച്ച മുഴുവൻ നാട്ടുകാർക്കും, പൂർവ്വ വിദ്യാർത്ഥികൾക്കും നന്ദി .....ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവൃത്തി പരിചയ,ഐടി മേളയിൽ പാണ്ടിക്കാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ
വിജയികൾ .....





















