വിദ്യാരംഗം കലാസാഹിത്യവേദിയുടെയും സ്പിക് മകായിയുടെയും നേതൃത്വത്തില്‍ പാണ്ടിക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉത്തര്‍പ്രദേശിന്റെ തനത് കലയായ കഥക് നൃത്ത ശില്‍പശാല നടന്നു.
വിഡിയോ കാണാന്‍ താഴെ ലിങ്ക്👇🏻
https://youtu.be/6Jhu3NFVhpI
സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സയ്യിദത്തു സുഹ്‌റ.എം പരിശീലനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഉപപ്രധാധ്യാപകന്‍ അബ്ദുല്‍ ഖാദര്‍ അധ്യാപകരായ കെ മാലിനി, കെ പി രാധിക, സുരേഷ് ബാബു പി, എന്നിവര്‍ പ്രസംഗിച്ചു
സീനിയര്‍ അധ്യാപിക കെ. ഇന്ദിര നര്‍ത്തകിയെ പൊന്നാടയണിയിച്ചു
