അറിയിപ്പുകൾ

"സ്വാഗതം - പാണ്ടിക്കാട് ഗവ ഹയര്‍ സെക്കന്‍ററി സ്കൂള്‍"

Happy Doctors Day


 പ്രിയമുള്ളവരെ  July 1 Doctor 's day യുടെ ഭാഗമായി നമ്മുടെ സ്കൂളിൽ പഠിച്ച് ഡോക്ടേഴ്സ് *ആയ പൂർവ്വവിദ്യാർത്ഥികളിലേക്ക് ഒരു അന്വേഷണം നടത്തി. ഒരാഴ്ച്ചത്തെ ശ്രമഫലമായി ലഭിച്ച വിവരങ്ങൾ വച്ച് GHSS PANDIKKAD SPC TEAM ന്റെ നേതൃത്വത്തിൽ ഈ അപൂർവ്വ പ്രതിഭകളെ ആദരിക്കുകയാണ്. നീണ്ട വർഷത്തെ കഠിന പ്രയത്നത്താൽ കരസ്ഥമാക്കിയ ഈ പദവിയിൽ ജീവിതകാലം മുഴുവൻ  ശോഭിക്കാൻ മഹാത്മാക്കൾക്ക് കഴിയട്ടെ. ഈ ഒരു പ്രയത്‌നത്തിൽ വിട്ടു പോയ കണ്ണികൾ ഉണ്ടെങ്കിൽ ആ പ്രതിഭകൾക്കും നമസ്ക്കാരം. ഇങ്ങനെയൊരും പദ്ധതി വിജയിപ്പിക്കാൻ അണിയറയിൽ സഹായിച്ച എല്ലാ സഹപ്രവർത്തകർക്കും ആദരണീയർക്കും കൂട്ടുകാർക്കും  നന്ദി.....