ദിവസവേതന അധ്യാപക നിയമന അഭിമുഖം
➖➖➖➖➖➖➖➖➖
ഹൈസ്കൂൾ വിഭാഗത്തിൽ HST MALAYALAM ഒരു ഒഴിവ്
.......................................
18-02-2022
വെള്ളി 9.30 am
.......................................
നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം പ്രധാനാധ്യാപകയുടെ കാര്യാലയത്തിൽ ഹാജരാക്കേണ്ടതാണ്.