ഫെബ്രുവരി 21 മുതൽ വിദ്യാലയങ്ങൾ പൂർണതോതിൽ പ്രവർത്തിക്കുന്നു.
മാർച്ച് 31വരെ ക്ലാസുകൾ
1 മുതൽ 9 വരെ ക്ലാസുകൾക്ക് പരീക്ഷ ഏപ്രിൽ 10 നുള്ളിൽ
മാർച്ച് അവസാനം വരെ എല്ലാ ശനിയാഴ്ചകളിലും പ്രവർത്തി ദിവസം .