അറിയിപ്പുകൾ

"സ്വാഗതം - പാണ്ടിക്കാട് ഗവ ഹയര്‍ സെക്കന്‍ററി സ്കൂള്‍"

 



75ാം  സ്വാതന്ത്ര്യദിനാഘോഷം അതിവിപുലമായി ആഘോഷിച്ചു.

➖➖➖➖➖➖➖➖➖

പ്രിൻസിപ്പൽ  പി വേലായുധൻ  പതാക ഉയർത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു.


പി ടി എ പ്രസിഡണ്ട് , അബ്ദുല്ല പലൂരന്‍ അധ്യക്ഷത വഹിച്ചു.


ഹെഡ്മാസ്റ്റർ ശ്രീ പി എം ഹരിദാസൻ സ്വാഗതവും,ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ടികെ നിർമ്മല നന്ദിയും പറഞ്ഞു.


തുടർന്ന് ഘോഷയാത്ര, നൃത്ത നൃത്യങ്ങൾ, കവിതാലാപനങ്ങൾ, ദൃശ്യാവിഷ്കാരങ്ങൾ, വിവിധ ഭാഷയിൽ ദേശഭക്തിഗാനം, ഫ്ലാഷ് മോബ് , സ്വാതന്ത്ര്യ ദിന പതിപ്പുകളുടെ പ്രകാശനങ്ങൾ എന്നിവ വർണ്ണാഭമായി നടന്നു.


ആഘോഷങ്ങളുടെ കൂടുതൽ ചിത്രങ്ങൾ വീഡിയോസ് താഴെ

👇🏻🔺🔻👇🏻

https://youtu.be/zaX7WDqe1M4