വിജയോത്സവം -ജി.എച്ച്.എസ്.എസ് പാണ്ടിക്കാട്
2021-22 അദ്ധ്യയന വര്ഷത്തില് എസ്.എസ്.എല്.സി, പ്ല സ് ടു, എന്.എം.എം.എസ്, യു.എസ്.എസ് പരീക്ഷയില് വിജയച്ചവരെയും, എഫ്.സി മദ്രാസ്സ് ഫുട്‌ബോള് അക്കാദമിയുടെ സെലക്ഷന് ലഭിച്ച അമര്ഹാദി.,കെ.പി യെയും, നീലക്കുറിഞ്ഞികള് പൂക്കുമ്പോള് കവ്യസമാഹാരം എഴുതിയ സ്‌കൂളിലെ അധ്യാപിക ശ്രീമതി. സീമലക്ഷ്മിയെയും ആദരിച്ചു
വാര്ത്തകള്
ഏറനാട് മീഡിയ വിഷന്
ഈസ്റ്റ് ലൈവ്
MCV News

























































































































































































































