അറിയിപ്പുകൾ

"സ്വാഗതം - പാണ്ടിക്കാട് ഗവ ഹയര്‍ സെക്കന്‍ററി സ്കൂള്‍"

സ്കൂളിലെ കുട്ടികൾക്ക് ഇനി ശീതീകരിച്ച കുടിവെള്ളം.



ജി.എച്ച്.എസ്.എസ് പാണ്ടിക്കാട്

അകാലത്തിൽ മരണപ്പെട്ട ഫുട്ബോൾ താരം ബൈജു വളരാടിന്റെ സ്മരണക്കായി പാണ്ടിക്കാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലെ പ്രഭാത കളിക്കാരായ മോണിംഗ് പ്ലേയേഴ്സ്, മോണിംഗ് സ്റ്റാർ ടീമുകൾ  സ്കൂൾ കുട്ടികൾക്കായി ജലശുദ്ധീകരണി  സംഭാവന ചെയ്തു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ചൂടുള്ളതും തണുപ്പുള്ളതുമായ വെള്ളം കുടിക്കാവുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. 

ബൈജുവിന്റെ അമ്മ 
സ്കൂൾ ചെയർപേഴ്സൺ, വൈസ്. ചെയർ പേഴ്സൺ ഷിംന മോൾ 
ബിൻഷിയ ഷെറിൻ   എന്നിവർക്ക്  കുടിവെള്ളം നൽകി വാട്ടർ പ്യൂരിഫയർ സ്കൂളിന് സമർപ്പിച്ചു.