അഡ്മിഷന്‍ നല്‍കുന്ന ക്ലാസ്സുകള്‍
5 മുതല്‍ 10 വരെ
മീഡിയം
മലയാളം & ഇംഗ്ലീഷ്
ഒന്നാം ഭാഷകള്‍
മലയാളം, അറബി, ഉറുദു
Helpline: 94476 30877, 9447634263 , 89439 69740, 9846 045401,
മെയ് 06 തിങ്കള്‍ മുതല്‍
ആവശ്യമായ രേഖകൾ
- മുമ്പ് പഠിച്ച സ്കൂളിൽ നിന്നുള്ള ടി സി
- കുട്ടിയുടെ ആധാർ കാർഡ്.
നമ്മുടെ സ്കൂളിലേക്ക് TC വാങ്ങിക്കുമ്പോൾ മറ്റു സ്കൂളിൽ നൽകേണ്ട വിവരങ്ങൾ
School Code : 18027
Name of School : GHSS PANDIKKAD
Sub dist : Manjeri
Edn dist : Malappuram
അംഗീകാരമില്ലാത്ത സ്കൂളുകളിൽ നിന്നാണെങ്കിൽ (5 മുതൽ 8 വരെ മാത്രം)
- കുട്ടിയുടെ ആധാർ കാർഡ്
- ജനന സർട്ടിഫിക്കറ്റ്
9, 10 ക്ലാസുകളിലേക്ക് അഡ്മിഷൻ ആഗ്രഹിക്കുന്ന കുട്ടികൾ അംഗീകാരം ഇല്ലാത്ത സ്കൂളിൽനിന്നാണെങ്കിൽ, പ്രവേശനം നേടുന്നതിന് സർക്കാരിന്റെ പ്രത്യേക ഓർഡർ വന്നതിനുശേഷം മാത്രമേ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയൂ.
ഈ ക്ലാസുകളിലേക്ക് അഡ്മിഷൻ ആഗ്രഹിക്കുന്നവർ ടി സി വാങ്ങിക്കും മുന്നേ സ്കൂളിൽ നിന്നും പ്രത്യേക അനുമതി വാങ്ങിച്ചിരിക്കണം.
👉സ്കൂളിൽ നിന്ന് ലഭിക്കുന്ന ടിസിയിലും, ആധാർ കാർഡിലും
കുട്ടിയുടെ പേര്, ജനനത്തീയതി, ആൺ / പെൺ
രക്ഷിതാവിൻറെ പേര്
എന്നിവ ഒരേപോലെ ആയിരിക്കണം.ടി സി കൈപ്പറ്റുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. 👀👀👀👀👀
തിരുത്തേണ്ട മാറ്റം ഉണ്ടെങ്കിൽ അഡ്മിഷനു മുന്നേ ആധാർ ശരിയാക്കുക.
- കുട്ടിയുടെ പേര്,
- ജനന തീയതി.
- ആൺ പെൺ
- രക്ഷിതാക്കളുടെ പേര്
എന്നിവ സ്കൂൾ സർട്ടിഫിക്കറ്റ് (TC), ആധാർ കാർഡ്, ജനന സർട്ടിഫിക്കറ്റ് എന്നിവയിൽ ഒരേപോലെ ആയിരിക്കണം.
സംശയങ്ങൾക്ക് അഡ്മിഷൻ ഹെല്പ് ലൈൻ നമ്പറിൽ വിളിക്കാവുന്നതാണ്.
അഡ്മിഷൻ സമയത്ത് നൽകേണ്ട അധിക വിവരങ്ങൾ
ഒരു കുട്ടിയെ സംബന്ധിച്ച് ഈസിയിൽ ഉള്ളതിനപ്പുറം മുഴുവൻ വിവരങ്ങളും ഓൺലൈൻ വഴി സ്കൂളിൽ എത്തുന്നതാണ്. പക്ഷേ അതിൽ മാറ്റം വരാവുന്ന വിവരങ്ങൾ അഡ്മിഷൻ സമയത്ത് മാറ്റാവുന്നതാണ്.
- ഒന്നാം ഭാഷ
- മീഡിയം
- APL/ BPL
- Adress
- Mobile Number & WhatsApp Number
- പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ (CWSN)
- LSS/USS
- മറ്റു പ്രത്യേക സ്കോളർഷിപ്പുകൾ.
- കുട്ടിയെ കുറിച്ച് പ്രത്യേക വിവരങ്ങൾ ഉണ്ടെങ്കിൽ
സ്കൂൾ ബസ് സൗകര്യം ലഭ്യമായ സ്ഥലങ്ങൾ
📌📌📌📌📌📌📌📌📌
- കാക്കത്തോട് പാലം
- കൊടശേരി
- മരാട്ടപടി
- ചെമ്പ്രശേരി
- വെട്ടിക്കാട്ടിരി
- കാവുങ്ങൽപറമ്പ്
- തറിപടി
- നടുക്കുണ്ട്
- കാളികാവ് ക്ഷേത്രം
- ഇഷ്ടിക കമ്പനി റോഡ്
- വള്ളുവങ്ങാട്
- സുൽത്താൻ റോഡ്
- വളരാട്
- എടയാറ്റൂർ
- കൊള പറമ്പ്
- കിഴക്കേ പാണ്ടിക്കാട്
- പെരുമ്പുല്ല്
കുട്ടികൾ ഉള്ളതിന് അനുസരിച്ച് കൂടുതൽ സ്ഥലങ്ങൾ ഉൾപ്പെടുത്തുന്നതാണ്.
എന്തുകൊണ്ട് പാണ്ടിക്കാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ?
- ആധുനിക വല്‍ക്കരിച്ച ക്ലാസ് മുറികള്‍
- എല്ലാ ക്ലാസിലും ഇന്റര്‍നെറ്റ് സൗകര്യം
- പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക പരിശീലനം
- ക്ലബ്ബ് പ്രവര്‍ത്തനങ്ങളും ക്യാമ്പുകളും
- ഒരോ വിഭാഗത്തിനും വിശാലമായകളിസ്ഥലം
- ഓരോ വിഭാഗത്തിനും പ്രത്യേകംകമ്പ്യൂട്ടര്‍ ലാബ് .
- ലൈബ്രറി & ലാബോറ'റി സ്‌കൂള്‍ ബസ് സൗകര്യം
- ശിശു സൗഹൃദ അന്തരീക്ഷം.
- Raw Water treatment purifier വഴി ശുദ്ധീകരിച്ച കുടിവെള്ളം പോഷകസമൃദ്ധമായ ഉച്ച ഭക്ഷണം.
- ഇരുന്ന് ഭക്ഷണം കഴിക്കാന്‍ വിശാലമായ ഭക്ഷണ ഹാള്‍
- കലാകായിക രംഗത്ത് പ്രഗത്ഭരുടെ പരിശീലനം.
- സ്റ്റുഡന്‍സ് പോലീസ് കാഡറ്റ് -SPC
- ജൂനിയര്‍ റെഡ് ക്രോസ് -JRC
- സ്‌കൗട്ട് & ഗൈഡ്
- ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ - ലിറ്റില്‍ കൈറ്റ്
- പ്രത്യേക പരിഗണന അര്‍ഹിക്കു കുട്ടികള്‍ക്ക് തെറാപ്പി സെന്റര്‍
- യു.എസ്.എസ്, എന്‍.എം.എം.എസ്, തുടങ്ങി വിവിധമത്സര പരീക്ഷകള്‍ക്ക് പ്രത്യേക പരിശീലനം.
- 5 മുതല്‍ 8 വരെ സൗജന്യ ടെക്സ്റ്റ് ബുക്ക് & യൂനിഫോം
- കായിക രംഗത്ത് പ്രത്യേക പരശീലനത്തിനായി- സ്‌പോര്‍ട്‌സ് അക്കാഡമി.
- പഠനത്തില്‍ മികച്ച് നില്‍ക്കുന്ന കുട്ടികള്‍ക്ക് സിവില്‍ സര്‍വ്വീസ് ലഷ്യത്തോടെ - എക്‌സലന്റ് ക്ലബ്ബ്
- കലാ-പ്രവൃത്തിപരിചയ രംഗത്ത് പ്രത്യേക പരിശീലനത്തിനായി - ചില്‍ഡ്രന്‍സ് തിയേറ്റര്‍
- സുരക്ഷിതമായ വിശാല സൗന്ദര്യ വല്‍കൃത ക്യാമ്പസ
